എഴുകോൺ: ചീരൻകാവ് പൊയ്കവിള വീട്ടിൽ മേരിക്കുട്ടി തങ്കച്ചൻ (73) നിര്യാതയായി. ചെങ്ങമനാട് വെളയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.എം. തങ്കച്ചൻ. മക്കൾ: എലിസബത്ത് തങ്കച്ചൻ, ടി. മാത്യൂസ് (വിമുക്തഭടൻ), മറിയാമ്മ തങ്കച്ചൻ, സൂസൻ സാബു. മക്കൾ: തങ്കച്ചൻ, സൗമിനി മാത്യൂസ്, ജി. തങ്കച്ചൻ, സാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർഥാടനപള്ളി സെമിത്തേരിയിൽ.