പരവൂർ: കുറുമണ്ടൽ -ബി വലിയവിള ചൈതന്യത്തിൽ ദേവരാജന്റെയും നളിനിയുടെയും മകൻ സുന്ദരേശൻ (59) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: അഞ്ജന, അർച്ചന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.