ഓച്ചിറ: ലാപ്പന വരവിള കുന്നുംകടതറയിൽ ആനന്ദൻ (77) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: സരസ. മക്കൾ: സന്തോഷ്, സന്ദീപ്. മരുമകൾ. ദീപ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ബംഗളൂരുവിൽ.