വടക്കഞ്ചേരി: പയ്യക്കുണ്ട് തെക്കേവരിയിൽ കേശവൻ (85) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: പങ്കജം, ശിവദാസൻ, ജയപ്രകാശൻ, പരേതനായ കുട്ടികൃഷ്ണൻ. മരുമക്കൾ: പത്മാവതി, സുദേവൻ, ഷൈലജ, സുധ. സംസ്കാരം വെള്ളിയാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.