ഷൊർണൂർ: കവളപ്പാറ കാരക്കാട് കള്ളിക്കാട്ടിൽതൊടി ശങ്കരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: കമലം, മാലതി, ലീല, ബേബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തിതീരത്ത്.