വണ്ടാഴി: ചേറുംകോട് സി.ആർ. പഴണിമല (76) നിര്യാതനായി. ഭാര്യ: ദേവകി. മകൾ: ലതിക. മരുമകൻ: വിനു. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, സത്യഭാമ. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.