കിഴക്കഞ്ചേരി: മൂലങ്കോട് കാവുങ്കൽ വീട്ടിൽ എം.വി. മാധവൻ (92) നിര്യാതനായി. തൃപ്പന്നൂർ എ.യു.പി.എസ് റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: ദേവദാസൻ, ശിവദാസൻ, പ്രേമ. മരുമക്കൾ: പ്രസന്ന, ഷൈനി, പരേതനായ രാജൻ. സഹോദരങ്ങൾ: അപ്പുകുട്ടൻ, തങ്ക, രുഗ്മണി, പരേതരായ വാസു, കൃഷ്ണൻ, മാധവി. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.