കോളേരി: പഴപ്ലാക്കൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (97) നിര്യാതയായി. മക്കൾ: വിലാസിനി, വാസു, പൊന്നപ്പൻ, പ്രസന്നൻ. മരുമക്കൾ: ബാലകൃഷ്ണൻ, വത്സ, സൗമിനി, സുധ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പി