ഓച്ചിറ: ഞക്കനാൽ കോട്ടക്കുഴിയിൽവീട്ടിൽ പരേതനായ പ്രഫ. അബ്ദുൽ മജീദിന്റെ ഭാര്യ പി. ജലീല (67) നിര്യാതയായി. മക്കൾ: മനോജ് എ. മജീദ്, സനോജ് എ. മജീദ്. മരുമക്കൾ: മാധുരി, നിമ്മി. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ഓച്ചിറ വടക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.