മുളവന: പ്ലാവിള വീട്ടില്‍ പരേതനായ വൈ. പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന് (83) നിര്യാതയായി. സദാനന്ദപുരം കുളവുടി കുടുംബാംഗമാണ്. മക്കള്‍: ജോണ്‍ പി. തോമസ് (റിട്ട. അലിന്‍ഡ്), ലിസി, ലാലി, മിനി. മരുമക്കള്‍: റൂബി, ശാമുവേല്‍, രാജു, മാത്യൂസ്.