തൃക്കരുവ: നടുവിലച്ചേരി നമ്പിനഴികത്ത് വടക്കതിൽ മുഹമ്മദ് കുഞ്ഞ് (71) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: അബൂബേക്കർ, മൈതീൻകുഞ്ഞ്, സജീന, ഷെമീന. മരുമക്കൾ: മാജിത, ഷൈമ, അൻസാർ, സൗഫിക്ക്.