കുളത്തൂപ്പുഴ: ആനവട്ടച്ചിറ തെക്കേ വീട്ടിൽ വൈ. ഡാനിയേൽകുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ (പഴമണ്ണിൽ കുടുംബാംഗം). മക്കൾ: എൽസി, ജെസി, ലില്ലിക്കുട്ടി, ജോൺസൺ. മരുമക്കൾ: സജി, ബിജി, ഷൈമോൾ, പരേതനായ ജോൺസൺ.