പരവൂർ: തെക്കുംഭാഗം കരുമാടം പരേതനായ ഷറഫുദ്ദീന്റെ ഭാര്യ മുഹമ്മദ് ബീവി (90) നിര്യാതയായി. മക്കൾ: റംല, റഫീക്ക്. മരുമക്കൾ: റിളാ, സാഹിറ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് പരവൂർ തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പുത്തൻപള്ളി ഖബർസ്ഥാനിൽ.