പരവൂർ: കോട്ടപ്പുറം ശലഭവീട്ടിൽ ശശിധരൻപിള്ള (77- എലൈറ്റ് ഇലക്ട്രിക്കൽസ്) നിര്യാതനായി. മക്കൾ: സന്ദീപ് എസ്. പിള്ള (സോണൽ മാനേജർ, ഏരീസ്, സിംഗപ്പൂർ), ഡോ. സ്വപ്ന (അസി. പ്രഫസർ, ഗൈനക്കോളജി, ആലപ്പുഴ മെഡിക്കൽ കോളജ്). മരുമക്കൾ: ഡോ. എസ്. അനിൽകുമാർ (ഗ്യാസ്ട്രോ എൻറോളജിസ്റ്റ്, വലിയത്ത് ഹോസ്പിറ്റൽ, കരുനാഗപ്പള്ളി), ഡോ. വി. ഹൈമ (അസി. പ്രഫസർ, ഫാർമക്കോളജി, കോട്ടയം മെഡിക്കൽ കോളജ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന്.