കൽപറ്റ: പൊഴുതന സ്വദേശി പിലാക്കൽ വീട്ടിൽ പി.കെ. ലക്ഷ്മി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. ദാമോദരൻ. മക്കൾ: പി.ഡി. ദാസൻ (സി.പി.എം സുഗന്ധഗിരി ലോക്കൽ സെക്രട്ടറി), രമാദേവി, ഉഷ, നിഷിത. മരുമക്കൾ: ബാവ (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), സുലോചന, സുശീല, സുമേഷ്, സിദ്ധാർഥൻ, അനിൽകുമാർ.