മാനന്തവാടി: കാട്ടിമൂല കോമ്പാറ എഴുപൊയ്ത്തിൽ പി. നാരായണൻ (76) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ബീന, ഇ.എൻ. ബിജേഷ്, ബിബിൻ. മരുമക്കൾ: രാധാകൃഷ്ണൻ, ബിനില, കൗസല്യ. സഹോദരങ്ങൾ: അംബുജാക്ഷി അക്കമ്മ, ദേവകി അക്കമ്മ, പരേതരായ ഉണ്ണികൃഷ്ണൻ നമ്പ്യാർ, ബാലൻ നമ്പ്യാർ, മീനാക്ഷി അക്കമ്മ.