തച്ചനാട്ടുകര: പടിഞ്ഞാറെ പാലോട്ടിൽ ഇലക്ട്രിക് ഷോപ്പ് നടത്തുന്ന കാവുംപുറത്ത് അബ്ദുൽ ജലീൽ (52) നിര്യാതനായി. ഭാര്യ: ഷറീന. മക്കൾ: ജംഷാദ്, ജാസിം, ജുമാന (വിദ്യാർഥികൾ). മാതാവ്: ആമിന. പിതാവ്: പരേതനായ കുഞ്ഞുമൊയ്തീൻ.