അകത്തേത്തറ: കുന്നുകാട് വീട്ടിൽ വള്ളിക്കുട്ടി (87) നിര്യാതനായി. ഭർത്താവ്: പരേതനായ വേലാണ്ടി. മക്കൾ: കല്യാണി, രവി, വിജയൻ. മരുമക്കൾ: വത്സല, രഞ്ജിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.