മുടപ്പല്ലൂർ: ചെല്ലുപടി തത്തനാടൻ സി.കെ. ചന്ദ്രൻ (60) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ചു. മാതാവ്: മാതു. ഭാര്യ: ചന്ദ്രിക. മകൻ: സജീവ്. സഹോദരങ്ങൾ: കൃഷ്ണൻ, ബാലൻ, സുരേദവൻ, പരേതയായ ഓമന.