ആലത്തൂർ: ഇരട്ടക്കുളം കനാൽ റോഡ് ചെലംബെരിയാരം വീട്ടിൽ യൂസുഫിന്റെ മകൻ അൻസാർ (31) നിര്യാതനായി. എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് കൗൺസിലറും ഇരട്ടകുളം പള്ളി കമ്മിറ്റി ഓഡിറ്ററുമാണ്. മാതാവ്: ഐഷാബി. ഭാര്യ: ആയിഷ. മകൻ: മിഷ്ബഹ്. സഹോദരങ്ങൾ: ഷാഫിർ (സൗദി), സാബിൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.