കുഴൽമന്ദം: പുതുക്കോട് തേക്കിൻകാട് വീട്ടിൽ പരേതനായ കുട്ടികൃഷ്ണന്റെ ഭാര്യ ദേവകി (67) നിര്യാതയായി. മക്കൾ: ശിവദാസൻ, ദേവദാസ്, കൃഷ്ണദാസ്, ഹരിദാസ്. മരുമക്കൾ: അജിത, രാജി, അശ്വനി.