കുണ്ടറ: പേരയം പടപ്പക്കര കരിക്കുഴി കരിഞ്ചാ വീട്ടില്‍ ജയിംസ് (70) നിര്യാതനായി. ഭാര്യ: ഐവ. മക്കള്‍: അഭിത, അഖില്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കരിക്കുഴി കര്‍മല റാണി ദേവാലയ സെമിത്തേരിയില്‍.