ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് തെക്കടുത്തു തറയിൽ (രവി നിവാസ്) രവി (71) നിര്യാതനായി. ഭാര്യ: രോഹിണിയമ്മ. മക്കൾ: രതി, പരേതയായ അമ്പിളി, രാജി. മരുമക്കൾ: മധു, അനിൽകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.