ശൂരനാട് തെക്ക്: തൃക്കുന്നപ്പുഴ തെക്ക് കുഴിത്തറയിൽ (നൗഷാദ് മൻസിൽ) അബൂബക്കർ കുഞ്ഞിന്റെ ഭാര്യ ഐഷാബീവി (76, റിട്ട. അധ്യാപിക, എസ്.പി.എം യു.പി.എസ്, ആയിക്കുന്നം) നിര്യാതയായി. മക്കൾ: നൗഷാദ്, നജീം. മരുമക്കൾ: ഷീജ, റഫ്സീന.