പുനലൂർ: ഇടപ്പാളയം വാഴത്തോട്ടത്തിൽ പി. രാജേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു, രഞ്ചു, രാജേഷ്. മരുമക്കൾ: രമേശൻ, അനിൽകുമാർ, അജിത. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.