കൊല്ലം: തിരുമുല്ലവാരം പനവിളവീട്ടിൽ പരേതനായ എ. വിശ്വനാഥന്റെ (റിട്ട. അഡീഷനൽ ഡിസ്ട്രിക്ട് ഓഫിസർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്) ഭാര്യ ജെ. ഇന്ദിര (84- റിട്ട. ഹെഡ്മിസ്ട്രസ്, നീരാവിൽ എസ്.എൻ.ഡി.പി.വൈ ഹൈസ്കൂൾ) നിര്യാതയായി. വാരിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ബിനോയ് ബോസ്, പരേതയായ ബിനിത. മരുമക്കൾ: എ.പി. പ്രീത, വി. ദീപു. സഞ്ചയനം വ്യാഴാഴ്ച.