പാലക്കാട്: മാങ്കാവ് സുഹറാബി ഹജ്ജുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഇസ്മായിൽ. മക്കൾ: രാജിബീഗം, ജൈനുലാബിദ്ദീൻ, സിറാജുദ്ദീൻ, റോഷ്ന ബീഗം, പരേതനായ മുഹമ്മദ് ഇല്യാസ്. മരുമക്കൾ: മക്കി റാവുത്തർ, അലാവുദ്ദീൻ, സഹീദ, ഷീബ, വഹീദ.