കിഴക്കഞ്ചേരി: മൂലംകോട് തങ്ക (93) നിര്യാതയായി. ഭർത്താവ്: പരേതനായ പഴണിമല. മക്കൾ: കോമളം, മാണിക്കൻ. മരുമക്കൾ: ദമയന്തി, പരേതനായ തങ്കപ്പൻ. സഹോദരൻ: കുഞ്ഞാണ്ടി.