പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പള്ളികുളം വീട്ടിൽ രാമകൃഷ്ണന്റെ ഭാര്യ ദേവയാനി (67) നിര്യാതയായി. മക്കൾ: ദർശന, അർച്ചന, അനിൽ. മരുമകൻ: മുകേഷ്, മിജോഷ്.