ഒറ്റപ്പാലം: റിട്ട. ജവാൻ മേലൂർ മുത്തുതൊടിയിൽ മാധവൻ നായർ (90) നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ. മക്കൾ: മുരളികുമാർ, സന്തോഷ് കുമാർ, ശോഭന, വിനോദ് ബാബു, പരേതനായ രവികുമാർ. മരുമക്കൾ: സൗമിനി, മഞ്ജു, ഇന്ദിരാദേവി, പ്രിയ, നാരായണൻ കുട്ടി.