മുണ്ടൂർ: മോഴികുന്നം വീട്ടിൽ തെയ്യുണ്ണി (81) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, കൃഷ്ണദാസ്, കൃഷ്ണകുമാരി, കൃഷ്ണലീല, അനിത. മരുമക്കൾ: മോഹനൻ, ഗംഗാധരൻ, സെന്തിൽകുമാർ.