കൊല്ലങ്കോട്: ചക്കുങ്കൽ പരേതനായ അരവിന്ദൻ മന്നാടിയാരുടെ ഭാര്യ മനോരമ (രമ -78) നിര്യാതയായി. മക്കൾ: കുട്ടികൃഷ്ണൻ, രാധാകൃഷ്ണൻ, ഭാഗ്യലക്ഷ്മി, ജയലക്ഷ്മി. മരുമക്കൾ: രാധ, ഭുവനേന്ദ്രൻ, മോഹൻദാസ്. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.