അമ്പലവയൽ: കൈരളി നഗർ കോണ്ട വീട്ടിൽ ബീയ്യാത്തു (75) നിര്യാതയായി. ഭർത്താവ്: പരേതനായ കോയസ്സൻ. മക്കൾ: നൗഷാദ്, നാസർ, നൗഫൽ. മരുമക്കൾ: നബീസ, റംലത്ത്, താഹിറ. ഖബറടക്കം ഞായർ രാവിലെ പത്തു മണിക്ക് അമ്പലവയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.