ഉപ്പട്ടി: കുന്നലാടി തോമസ് കുളംപള്ളിൽ (75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലാലു, ലിൻസി. മരുമക്കൾ: മിനി, രാജു. സംസ്കാരം ഞായറാഴ്ച രാവിലെ 10.30 മണിക്ക് ബെക്കി ഫാത്തിമമാത ചർച്ച് സെമിത്തേരിയിൽ.