നെടുമ്പന: കണ്ണമത്ത് വീട്ടിൽ (അരുൺ നിവാസ്) പരേതനായ കൊച്ചുകുഞ്ഞ് വല്യത്താന്റെ ഭാര്യ കമലാക്ഷിയമ്മ (87) നിര്യാതയായി. മക്കൾ: ഗീതാകുമാരി, രാജു, കല, പരേതരായ ഗോപാലകൃഷ്ണപിള്ള, ബാബു. മരുമക്കൾ: സുശീല അമ്മ, വിജയലക്ഷ്മി (മോളി), ഗീത, പരേതരായ രാധാകൃഷ്ണപിള്ള, അനിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.