കൊട്ടിയം: ചിറക്കര പുത്തൻവീട്ടിൽ ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: മുരുകൻ, ശോഭന, പ്രസന്ന. മരുമക്കൾ: സുനിത, പരേതനായ കറുപ്പയ്യ, രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.