കുണ്ടറ: തൃപ്പിലഴികം പ്ലാവിള പടിഞ്ഞാറ്റത്തിൽ മുളമൂട്ടിൽ പരേതനായ ഐ. ശാമുവലിന്റെ ഭാര്യ തങ്കമ്മ ശാമുവൽ (88) നിര്യാതയായി. തൃപ്പിലഴികം കാഞ്ഞിരത്തുമ്മൂട്ടിൽ കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: യോഹന്നാൻ, ജേക്കബ്, ലിസി, സൂസി, പരേതനായ മാത്യു. മരുമക്കൾ: മേരിക്കുട്ടി, ലീലാമ്മ, ഡീന, ഗീവർഗീസ് പണിക്കർ, പരേതനായ കുഞ്ഞുമോൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തൃപ്പിലഴികം ബെഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.