മുഖത്തല: കിഴവൂർ രാധാസദനത്തിൽ (കുഴിയിലഴികത്തു വീട്) പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ: രാധമ്മയമ്മ, ഇന്ദിരയമ്മ, ശിവജിപിള്ള (പെർഫോമൻസ് ഓഡിറ്റ് പഞ്ചായത്ത് വകുപ്പ്), സുരേഷ് കുമാർ (സബ് ഇൻസ്പെക്ടർ, പത്തനംതിട്ട). മരുമക്കൾ: മോഹനൻപിള്ള, ചന്ദ്രൻപിള്ള, ജയ, രവീണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.