പരവൂർ: കുറുമണ്ടൽ ദേവീകൃഷ്ണ മന്ദിരത്തിൽ വിജയമോഹനക്കുറുപ്പ് (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിജിത, കവിത, ശ്രീക്കുട്ടി. മരുമക്കൾ: അനീഷ്, സുരേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.