പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കോഴിച്ചുണ്ടയിൽ രാജൻ (72) നിര്യാതനായി. കേരളശ്ശേരി കുടുംബാരോഗ്യകേന്ദ്രം റിട്ട. ജീവനക്കാരനാണ്. ഭാര്യ: സുമതി. മകൻ: രഞ്ജിത്. മരുമകൾ: ആതിര.