തൃത്താല: പള്ളിപ്പുറം നാടപറമ്പ് തൈക്കാട്ട് ബാലന് (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുനിത, പ്രശാന്ത്, രമ്യ, നിശാന്ത്, പ്രവീണ്‍, രാധിക. മരുമക്കൾ: കൃഷ്ണദാസ്, പ്രദീഷ്, ഷിജു, അനീഷ്, അനഘ.