ഒറ്റപ്പാലം: അമ്പലപ്പാറ അറവക്കാട് കൂരാത്തൊടി രാമചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ലതി, സത്യനാരായണൻ, ഉഷ. മരുമക്കൾ: ശ്രീജ, സുരേഷ്, ഹരിദാസ്.