കല്ലടിക്കോട്: കരിമ്പ മണലിപ്പാടം പരേതനായ കൃഷ്ണഗുപ്തന്റെ ഭാര്യ കുഞ്ഞിമാളു അമ്മ (92) നിര്യാതയായി. മക്കൾ: കമലാക്ഷി, ഇന്ദിര, സത്യഭാമ, വിജയലക്ഷ്മി. മരുമക്കൾ: കുട്ടൻ, വിജയൻ, രാമചന്ദ്രൻ.