പുതുക്കോട്: കല്ലഴി വീട്ടിൽ സായ്കുമാർ (32) റായ്പൂരിൽ നിര്യാതനായി. പിതാവ്: പരേതനായ അരവിന്ദാക്ഷൻ നായർ. മാതാവ്: കാറൽമണ്ണ പത്തായപ്പുര വീട്ടിൽ ഇന്ദിര. സഹോദരൻ: സന്തോഷ് കുമാർ.