തോണിപ്പാടം: കരിങ്കുളങ്ങരയിൽ ചാമി (80) നിര്യാതനായി. ഭാര്യ: പരേതയായ വള്ളിക്കുട്ടി. മക്കൾ: തങ്കമണി, കൃഷ്ണൻകുട്ടി, രാമകൃഷ്ണൻ, ഷീജ, പ്രകാശൻ. മരുമക്കൾ: കൃഷ്ണകുമാരി, ശ്രീജ, ദർശന, ഗോപി. സഹോദരങ്ങൾ: വെള്ള, വേലായുധൻ, മുത്തു, പാർവതി, പരേതനായ കുഞ്ചായി.