കല്ലടിക്കോട്: കരുമത്തിൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (95) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, ശാന്തലക്ഷ്മി, ശാരദ. മരുമക്കൾ: വിശ്വനാഥൻ നായർ, മുകുന്ദൻ, അനിത.