വടവന്നൂർ: കരിപ്പാലി ചേരിങ്കൽ വീട് കെ. ഷൺമുഖൻ (82) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: നാരായണമൂർത്തി (ഗോപി), ശെൽവൻ, അനന്തൻ. മരുമക്കൾ: പ്രേമ, കവിത, ശ്രീജ.