അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളത്തെ പള്ളിപ്പെറ്റ കുപ്പന്റെ (പാപ്പൻ) മകൻ സന്ദീപ് (28) നിര്യാതനായി. മാതാവ്: ചന്ദ്രിക. സഹോദരൻ: സനോജ്.