പത്തിരിപ്പാല: ലക്കിടി കൊറ്റുതൊടിയിൽ അംബുജാക്ഷി അമ്മയുടെ മകൻ കൃഷ്ണനുണ്ണി (ബാബു - 58) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: രാഹുൽ, സോനു, അശ്വതി. മരുമകൾ: മൃദുല. സഹോദരങ്ങൾ: രമണി, ശൈലജ, രാജൻ, സരള, കൃഷ്ണദാസ്.