വടക്കഞ്ചേരി: ഹോട്ടൽ ഡയാനക്കുസമീപം മേരിമാതാ മരമിൽ ഉടമ കൊളാപ്പിള്ളിൽ ജോസഫ് (ജോയ് -76) നിര്യാതനായി. ഭാര്യ: പട്ടിക്കാട് വട്ടേക്കാട്ടിൽ കുടുംബാംഗം ഏല്യാമ്മ. മകൻ: ജോജി. മരുമകൾ: പ്രിൻസി (പയ്യൂർ വീട്ടിൽ, പാലക്കാട്).